മ​ഴ​യി​ൽ ഉ​രു​വ​ച്ചാ​ൽ മേ​ഖ​ല​യി​ൽ മൂ​ന്നു വീ​ടു​ക​ൾ ത​ക​ർ​ന്നു
Saturday, August 3, 2024 1:06 AM IST
മ​ട്ട​ന്നൂ​ർ: ക​ന​ത്ത മ​ഴ​യി​ൽ ഉ​രു​വ​ച്ചാ​ൽ മേ​ഖ​ല​യി​ൽ മൂ​ന്ന് വീ​ടു​ക​ൾ ത​ക​ർ​ന്നു. മ​ഴ​യി​ൽ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ മാ​റി താ​മ​സി​ച്ച​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.

കു​ഴി​ക്ക​ല്‍, ക​യ​നി മേ​ഖ​ല​യി​ലെ വീ​ടു​ക​ളാ​ണ് പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്ന​ത്. മ​ട്ട​ന്നൂ​ര്‍ ന​ഗ​ര​സ​ഭ​യി​ലെ കു​ഴി​ക്ക​ലി​ൽ ര​ണ്ട് വീ​ടും ക​യ​നി​യി​ൽ ഒ​രു വീ​ടു​മാ​ണ് ത​ക​ര്‍​ന്ന​ത്. 18 വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി.

കു​ഴി​ക്ക​ലി​ലെ നെ​ല്ലി​റ്റ​ണ്ടി മ​റി​യു​മ്മ, കു​നി​മ്മ​ൽ ഹൗ​സി​ൽ കെ. ​ആ​യി​ഷ, ക​യ​നി​യി​ലെ ഹെ​ൽ​ത്ത് സെ​ന്‍റ​റി​ന് സ​മീ​പ​ത്തെ എം. ​രാ​ധാ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​രു​ടെ വീ​ടാ​ണ് പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്ന​ത്. കൂ​ളി​ക്ക​ട​വി​ലെ കാ​ളാം വീ​ട്ടി​ൽ സൈ​ന​ബ​യു​ടെ വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്നു. ഇ​വ​രു​ടെ വീ​ട്ടി​ലെ വ​സ്ത്ര​ങ്ങ​ള്‍, പു​സ്ത​ക​ങ്ങ​ള്‍, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യും പൂ​ര്‍​ണ​മാ​യി ന​ശി​ച്ചു.