പി​ക്ക​പ്പ് ജീ​പ്പ് അ​പ​ക​ട​ത്തി​ൽ​പെ​ട്ടു
Friday, August 2, 2024 2:28 AM IST
ചെ​റു​പു​ഴ: തി​രു​മേ​നി മു​തു​വം റോ​ഡി​ൽ പി​ക്ക​പ്പ് ജീപ്പ് അ​പ​ക​ട​ത്തി​ൽ​പെ​ട്ടു. പ​രു​ത്തി​ക്ക​ല്ലി​ൽ നി​ന്നും തി​രു​മേ​നി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന വാ​ഹ​നം ആ​ന​ക്ക​ല്ല് ഭാ​ഗ​ത്താ​ണ് നി​യ​ന്ത്ര​ണം വി​ട്ട് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. വാ​ഹ​ന​ത്തി​ന്‍റെ മു​ൻ​ഭാ​ഗം റോ​ഡി​ൽ നി​ന്നും പു​റ​ത്തേ​ക്കു​ള്ള താ​ഴ്ച​യി​ലേ​ക്ക് നീ​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു. നാ​ട്ടു​കാ​രും തി​രു​മേ​നി​യി​ൽ നി​ന്നു​മെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളും ചേ​ർ​ന്ന് വ​ലി​ച്ചാ​ണ് വാ​ഹ​നം റോ​ഡി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.