പ​ത്ര സ്ഥാ​പ​ന​ത്തി​ലെ ക​വ​ർ​ച്ച: ഒ​രാ​ൾക്കൂടി അ​റ​സ്റ്റി​ൽ
Thursday, August 1, 2024 2:27 AM IST
ക​ണ്ണൂ​ർ: താ​ണ​യി​ലെ പ​ത്ര സ്ഥാ​പ​ന​ത്തി​ന്‍റെ ഓ​ഫീ​സി​ൽ ക​വ​ർ​ച്ച ന​ട​ത്തിയ സം​ഘ​ത്തി​ലെ ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ. സു​പ്ര​ഭാ​തം പ​ത്ര​ത്തി​ന്‍റെ പു​തി​യ ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ൽ നി​ന്നും അ​ലു​മി​നി​യം ഫാ​ബ്രി​ക്കേ​ഷ​ൻ സാ​ധ​ന​ങ്ങ​ളും ഇ​ല​ക്‌ട്രിക്ക​ൽ വ​യ​റു​ക​ളും ക​വ​ർ​ന്ന കേ​സി​ലെ ര​ണ്ടാം പ്ര​തി ക​സാ​ന​ക്കോ​ട്ട​യി​ലെ ബി. ​റ​മീ​സി​നെ​യാ​ണ് (26) ടൗ​ൺ ഇ​ൻ​സ്പെ​ക്ട​ർ ശ്രീ​ജി​ത്ത് കൊ​ടേ​രി​യും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.


കേ​സി​ലെ ഒ​ന്നാം പ്ര​തി​യെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. മൂ​ന്നു ത​വ​ണ ഇ​വി​ടെ നി​ന്നും സാ​ധ​ന​ങ്ങ​ൾ മോ​ഷ​ണം പോ​യി​രു​ന്നു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി അ​റ​സ്റ്റി​ലാ​യ​ത്.