ലോ​കസൗ​ഹൃ​ദ ദി​നം ആ​ച​രി​ച്ചു
Thursday, August 1, 2024 2:27 AM IST
ചെ​മ്പേ​രി: റോ​ട്ട​റി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ചെ​മ്പേ​രി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക സൗ​ഹൃ​ദ ദി​നാ​ച​ര​ണം ന​ട​ത്തി. ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ജോ​ഷി ക​ണ്ട​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക്ല​ബ് പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ കോ​ട്ട​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ​മാ​ൻ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ അ​വാ​ർ​ഡ് ജേ​താ​വ് ബെ​ന്നി മ​ടു​ക്ക​ക്കു​ഴി​യെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. സെ​ക്ര​ട്ട​റി സി​ബി പു​ന്ന​ക്കു​ഴി​യി​ൽ, ബോ​ബി​ൻ അ​പ്പോ​ളോ, ജി​ജി ക​ടു​വ​തൂ​ക്കി​ൽ, വാ​സു​ദേ​വ​ൻ നാ​യ​ർ, മാ​ത്യു ജോ​സ​ഫ്, ഷാ​ജി വ​ർ​ഗീ​സ്, ജോ​ഷി ക​ടു​ക്കു​ന്നേ​ൽ, പോ​ൾ ച​ക്കാ​നി​ക്കു​ന്നേ​ൽ, പ​യ​സ് കാ​ര്യ​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.