‌ടി​എ​സ്എ​സ്എ​സ് വാ​ർ​ഷി​ക പൊ​തു​യോ​ഗം
Thursday, August 1, 2024 2:27 AM IST
തി​രു​മേ​നി: ടി​എ​സ്എ​സ്എ​സ് തി​രു​മേ​നി യൂ​ണി​റ്റ് ട്ര​സ്റ്റ് വാ​ർ​ഷി​ക പൊ​തു​യോ​ഗം തി​രു​മേ​നി സെ​ന്‍റ് ആ​ന്‍റ​ണീ​സ് പാ​രിഷ് ഹാ​ളി​ൽ ന​ട​ന്നു.

ടി​എ​സ്എ​സ്എ​സ് മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ജെ​മി​നി എം. ​തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ഡോ​ൺ​ബോ​സ്കോ പു​റ​ത്തേ​മു​തു​കാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഷേ​ർ​ളി ജോ​സ​ഫ് വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും പ്രോ​ഗ്രാം മാ​നേ​ജ​ർ വ​ൽ​സ​മ്മ ടോ​മി മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. സെ​ബാ​സ്റ്റ്യ​ൻ അ​ഞ്ച​നാ​ട്ട്, സി​സ്റ്റ​ർ മെ​ർ​ലി​ൻ, ഐ.​ടി. ജോ​ർ​ജ്, ജോ​യി​സ് തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കാ​ർ​ഷി​ക പ​ദ്ധ​തി വി​ശ​ക​ല​നം ചെ​റു​പു​ഴ കൃ​ഷി​ഭ​വ​ൻ അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​ർ സു​രേ​ഷ് കു​റ്റൂ​രും ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ളും ചെ​റു​ധാ​ന്യ​ങ്ങ​ളു​മെ​ന്ന വി​ഷ​യ​ത്തി​ൽ ഹെ​ൽ​ത്ത് ആ​ൻ​ഡ് വെ​ൽ​നെ​സ് സ്പെ​ഷ​ലി​സ്റ്റ് രാ​ഗേ​ഷ് മാ​ധ​വ​നും ക്ലാ​സ് ന​യി​ച്ചു.