നെ​ടും​പൊ​യി​ൽ ചു​രം റോ​ഡി​ൽ ഗ​താ​ഗ​തം നി​രോ​ധി​ച്ചു
Wednesday, July 31, 2024 7:43 AM IST
കൂ​ത്തു​പ​റ​ന്പ്: നെ​ടും​പൊ​യി​ൽ-​മാ​ന​ന്ത​വാ​ടി ചു​രം റോ​ഡി​ൽ വി​ള്ള​ൽ രൂ​പ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം നി​രോ​ധി​ച്ചു. മാ​ന​ന്ത​വാ​ടി​യി​ലേ​ക്ക് പാ​ൽ​ച്ചു​രം റോ​ഡു​വ​ഴി പോ​ക​ണ​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് (റോ​ഡ്സ്) വി​ഭാ​ഗം അ​റി​യി​ച്ചു.