ദേ​ശീ​യ​പാ​ത​യി​ൽ ബ​ക്ക​ള​ത്ത് ലോ​റി കു​ഴി​യി​ൽ വീ​ണു
Wednesday, July 31, 2024 7:43 AM IST
ത​ളി​പ്പ​റ​മ്പ്: ദേ​ശീ​യ​പാ​ത​യി​ൽ ബ​ക്ക​ള​ത്ത് ലോ​റി കു​ഴി​യി​ൽ താ​ഴ്ന്നു. ബ​ക്ക​ളം എ​കെ​ജി മ​ന്ദി​ര​ത്തി​ന് സ​മീ​പം സ​ർ​വീ​സ് റോ​ഡി​ലെ കു​ഴി​യി​ൽ ലോ​റി വീ​ണ​തോ​ടെ ഏ​റെ​നേ​രം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഇ​ന്ന​ലെ രാ​വി​ലെ 9.45 ഓടെയാ​യി​രു​ന്നു സം​ഭ​വം.

സ​ർ​വീ​സ് റോ​ഡി​ൽ രൂ​പ​പ്പെ​ട്ട കു​ഴി​യ​ൽ ലോ​റി​യു​ടെ ട​യ​ർ മു​ക്കാ​ൽ ഭാ​ഗ​ത്തോ​ളം താ​ഴ്ന്നു പോ​കു​ക​യാ​യി​രു​ന്നു ഇ​തോ​ടെ ത​ളി​പ്പ​റ​മ്പ് ഭാ​ഗ​ത്തേ​ക്കു​ള്ള സ​ർ​വീ​സ് റോ​ഡി​ൽ മ​ണി​ക്കൂ​റു​ക​ളോളം ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​യി.


കെ​എ​സ്ആ​ർ​ടി​സി ദീ​ർ​ഘ​ദൂ​ര ബ​സു​ക​ളും ആം​ബു​ല​ൻ​സ് അ​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ളും ഏ​റെ​നേ​രം ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ​പ്പെ​ട്ടു.