ചെ​ത്ത് തൊ​ഴി​ലാ​ളി തെ​ങ്ങി​ല്‍ നി​ന്നു​വീ​ണു മ​രി​ച്ചു
Tuesday, July 30, 2024 10:12 PM IST
മ​യ്യി​ൽ: ചെ​ത്തുതൊ​ഴി​ലാ​ളി ജോ​ലി​ക്കി​ടെ തെ​ങ്ങി​ല്‍നി​ന്നു​വീ​ണു മ​രി​ച്ചു. കു​റ്റ്യാ​ട്ടൂ​ർ കു​റു​വോ​ട്ടു​മൂ​ല​യി​ലെ ചെ​ത്ത് തൊ​ഴി​ലാ​ളി കെ. ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ (48) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തോ​ടെ കു​റു​വോ​ട്ടു​മൂ​ല​യി​ലാ​യി​രു​ന്നു അ​പ​ക​ടം. ഉ​ട​ൻ ക​ണ്ണൂ​ർ ഗ​വ. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പ​രേ​ത​നാ​യ കാ​മ്പ്ര​ത്ത് നാ​രാ​യ​ണ​ൻ-​ശാ​ര​ദ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: പ്രീ​ത ( കോ​ർ​ലാ​ട്). മ​ക​ൾ : ന​ർ​ത്ത​ന.