തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷം
Tuesday, July 30, 2024 2:01 AM IST
ച​പ്പാ​ര​പ്പ​ട​വ്: നാ​ടു​കാ​ണി-​കൂ​വേ​രി റോ​ഡി​ൽ ശ്മ​ശാ​ന​ത്തി​നു സ​മീ​പം തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷം. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്ക് ഉ​ൾ​പ്പെ​ടെ ഇ​തു​വ​ഴി യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. പ്ര​ദേ​ശ​ത്ത് സ്ട്രീ​റ്റ് ലൈ​റ്റു​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഇ​തു​വ​ഴി യാ​ത്ര ചെ​യ്യു​ന്ന​വ​രെ തെ​രു​വു​നാ​യ​ക​ൾ അ​ക്ര​മി​ക്കു​ന്ന​ത് പ​തി​വ് സം​ഭ​വം ആ​വു​ക​യാ​ണ്. സ്കൂ​ളു​ക​ളി​ലേ​ക്ക് പോ​കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾക്കും തെ​രു​വു​നാ​യ ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. നി​ര​വ​ധി ത​വ​ണ പ​ഞ്ചാ​യ​ത്തി​ൽ പ​രാ​തി​പ്പെ​ട്ടി​ട്ടും ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന് പ​ഞ്ചാ​യ​ത്തം​ഗം കെ.​വി. രാ​ഘ​വ​ൻ പ​റ​ഞ്ഞു.