സി. ​സു​നി​ല്‍ കു​മാ​ര്‍ പ്ര​സി​ഡ​ന്‍റ്, ക​ബീ​ർ ക​ണ്ണാ​ടി​പ്പ​റ​ന്പ് സെ​ക്ര​ട്ട​റി
Tuesday, July 30, 2024 2:01 AM IST
ക​ണ്ണൂ​ര്‍: കേ​ര​ള പ​ത്ര​പ്ര​വ​ര്‍​ത്ത​ക യൂ​ണി​യ​ന്‍ (കെ​യു​ഡ​ബ്ല്യു​ജെ) ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി സി. ​സു​നി​ല്‍​കു​മാ​റി​നെ​യും (സീ​നി​യ​ർ ‍ ചീ​ഫ് ഫോ​ട്ടോ​ഗ്രാ​ഫ​ര്‍, മാ​തൃ​ഭൂ​മി) സെ​ക്ര​ട്ട​റി​യാ​യി ക​ബീ​ര്‍ ക​ണ്ണാ​ടി​പ്പ​റ​മ്പി​നെ​യും (റ​സി​ഡ​ന്‍റ് എ​ഡി​റ്റ​ര്‍, ച​ന്ദ്രി​ക) തെ​ര​ഞ്ഞെ​ടു​ത്തു. കെ.​ സ​തീ​ശ​നാ​ണ് (സീ​നി​യ​ര്‍ സ​ബ് എ​ഡി​റ്റ​ർ, ജ​ന്മ​ഭൂ​മി) ട്ര​ഷ​റ​ര്‍.

മ​റ്റു ഭാ​ര​വാ​ഹി​ക​ള്‍: വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ-​ജ​യ്ദീ​പ് ച​ന്ദ്ര​ൻ (സീ​നി​യ​ർ ഫോ​ട്ടോ​ഗ്രാ​ഫ​ർ, ദീ​പി​ക), അ​നു​ മേ​രി ജേ​ക്ക​ബ് (സീ​നി​യ​ർ സ​ബ് എ​ഡി​റ്റ​ർ മ​ല​യാ​ള മ​നോ​ര​മ), ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി- എം. ​സ​ന്തോ​ഷ് (ബ്യൂ​റോ ചീ​ഫ്, കൈ​ര​ളി ടി​വി). എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ- സ​ബീ​ന പ​ത്മ​ൻ (സീ​നി​യ​ർ റി​പ്പോ​ർ​ട്ട​ർ, ജ​ന​യു​ഗം), കെ. ​ജം​ഷീ​ർ (സ​ബ് എ​ഡി​റ്റ​ർ, മ​ല​യാ​ള മ​നോ​ര​മ), ഷി​ജി​ത്ത് കാ​ട്ടൂ​ർ (ചീ​ഫ് സ​ബ് എ​ഡി​റ്റ​ർ, സു​പ്ര​ഭാ​തം), ടി.​പി. വി​പി​ൻ​ദാ​സ് (കാ​മ​റാ​മാ​ൻ, ജീ​വ​ൻ ടി​വി), സ​ന്ദീ​പ് ഗോ​വി​ന്ദ്(​സീ​നി​യ​ർ ക​റ​സ്പോ​ണ്ട​ന്‍റ് മാ​ധ്യ​മം).