സാം​സ്‌​കാ​രി​ക നി​ല​യ​ത്തി​നു ത​റ​ക്ക​ല്ലി​ട്ടു
Sunday, July 7, 2024 7:29 AM IST
കൊ​ട​ക​ര: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​തി​നെ​ട്ടാം വാ​ര്‍​ഡി​ല്‍ നി​ര്‍​മി​ക്കു​ന്ന എ​സ്‌സി സാം​സ്‌​കാ​രി​ക നി​ല​യ​ത്തി​ന്‍റെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം കൊ​ട​ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് എം.​ആ​ര്‍.​ ര​ഞ്ജി​ത് നി​ര്‍​വ​ഹി​ച്ചു. കൊ​ട​ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​മ്പി​ളി സോ​മ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം സ​രി​ത രാ​ജേ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം വി.​കെ. ​മു​കു​ന്ദ​ന്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജി.​ ര​ജീ​ഷ്, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ സ്വ​പ്‌​ന സ​ത്യ​ന്‍, ജോ​യ് നെ​ല്ലി​ശേ​രി, ദി​വ്യ​ഷാ​ജു, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ള്‍, പ​ഞ്ചാ​യ​ത്ത് അ​സി.​ എ​ന്‍​ജി​നീ​യ​ര്‍ എ​ല്‍​ദോ സൈ​മ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.