ഞാറ്റുവേലച്ചന്തയും കർഷകസഭയും
Sunday, July 14, 2024 7:07 AM IST
മു​ണ്ടൂ​ർ: കൈ​പ്പ​റ​മ്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കൃ​ഷി​ഭ​വ​ൻ - മു​ണ്ടൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് - കു​ടു​ബ​ശ്രീ സി​ഡി​എ​സ് എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഞാ​റ്റു​വേ​ല​ച്ച​ന്ത 2024 ന​ട​ന്നു. സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കൈ​പ്പ​റ​മ്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ കെ. ഉ​ഷാ​ദേ​വി ടീ​ച്ച​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പു​ഴ​ക്ക​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലീ​ല രാ​മ​കൃ​ഷ് ണ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ജി​മ്മി ചൂ​ണ്ട​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ്് കെ.​എം. ലെ​നി​ൻ, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ്് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​ബി. ദീ​പ​ക്, മു​ണ്ടൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എം.​ജെ. ന‌ി​ജോ​ൺ, കൃ​ഷി ഓ​ഫീ​സ​ർ ഡോ. ​ജ​സ്ന മ​രി​യ, പു​ഴ​ക്ക​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കൃ​ഷി അ​സി. ഡ​യ​റ​ക്ട​ർ വി.​എ​സ്. പ്ര​തീ​ഷ്, കൃ​ഷി ഓ​ഫീ​സ​ർ ഡോ. ​എം. അ​ഞ്ജു, പി.​ആ​ർ. സു​രേ​ഷ്‌​കു​മാ​ർ, എ​ൻ.​വി. ഉ​ർ​സു​ല, പോ​ൾ സേ​വ്യ​ർ, ഒ.​വി. ജി​ഷ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.