ഇ​തിനകത്തൊ​രു ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​മു​ണ്ട്...
Sunday, July 14, 2024 7:07 AM IST
ചേ​ർ​പ്പ്: തൃ​ശൂ​ർ - തൃ​പ്ര​യാ​ർ - ചേ​ർ​പ്പ് റൂ​ട്ടി​ൽ കെഎ​സ്‌ഇബി ബ​സ് സ്റ്റോ​പ്പ് കാ​ടു​ക​യ​റിമൂ​ടി.​ബ​സ് യാ​ത്ര​ക്കാ​രും സ​മീ​പ​ത്തെ ലൂ​ർ​ദ് മാ​താ സ്കൂ​ൾ വി​ദ്യാ​ർ​ഥിക​ളും അ​ധ്യാ​പ​ക​രും ആ​ശ്ര​യി​ക്കു​ന്ന ബ​സ് കാ​ത്തി​രി​പ്പുകേ​ന്ദ്ര​മാ​ണ് കാ​ടുമൂ​ടിക്കി​ട​ക്കു​ന്ന​ത്. ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ശ​ല്യ​വു​മു​ണ്ട്. ബ​സ് കാ​ത്തുനി​ൽ​ക്കു​ന്ന​വ​ർ ഇ​പ്പോ​ൾ റോ​ഡി​ന്‍റെ ഒ​രു വ​ശ​ത്താ​യി​ട്ടാ​ണു"കാ​ടു വെട്ടി ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം ഉ​പ​യോ​ഗ​പ്ര​ദ​മാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാർ ആ​വ​ശ്യ​പ്പെ​ട്ടു.