അ​ജ്ഞാ​ത​മൃ​ത​ദേ​ഹം
Monday, July 15, 2024 12:28 AM IST
തൃ​ശൂ​ർ: തൃ​ശൂ​ർ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് അ​ജ്ഞാ​ത​നെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ആ​ശു​പ​ത്രി അ​ത്യ​ഹി​ത വി​ഭാ​ഗ​ത്തി​നു മു​ന്നി​ല്‍ ദി​വ​സ​ങ്ങ​ളാ​യി അ​ല​ഞ്ഞു​ന​ട​ന്നി​രു​ന്ന ആ​ളാ​ണ്. 45 വ​യ​സ് തോ​ന്നി​ക്കു​ന്ന ഇ​യാ​ളു​ടെ ഇ​ട​തു​കാ​ല്‍​മു​ട്ടി​നു താ​ഴെ പ​ഴു​പ്പ് വ​ന്ന മു​റി​വു​ണ്ട്. കാ​വി​മു​ണ്ട് ആ​ണ് ധ​രി​ച്ചി​രു​ന്ന​ത്. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ല്‍ കോ​ള​ജ് മോ​ര്‍​ച്ച​റി​യി​ൽ. ഇ​യാ​ളെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​രം അ​റി​യു​ന്ന​വ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സ് സ്റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍ ന​മ്പ​ര്‍: 9497947199, 9497980592, 0487-2202434.