ആം​ബു​ല​ന്‍​സ് ഉ​ദ്ഘാ​ട​ന​വും നേ​ത്ര​പ​രി​ശോ​ധ​നാ ക്യാ​മ്പും
Monday, July 15, 2024 1:47 AM IST
കൊ​ട​ക​ര: ഗാ​ന്ധി​ന​ഗ​ര്‍ ഏ​ക​ല​വ്യ ക​ലാ​കാ​യി​ക​സ​മി​തി​യു​ടെ പു​തി​യ ആം​ബു​ല​ന്‍​സ് സേ​വ​ന​വും സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​ന​ാക്യാ​മ്പും സ​നീ​ഷ്കു​മാ​ര്‍ ജോ​സ​ഫ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം​ചെ​യ്തു. കൊ​ട​ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​മ്പി​ളി സോ​മ​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്തം​ഗം സി.​ഡി. സി​ബി, ക്ല​ബ് സെ​ക്ര​ട്ട​റി ടി.​ജി. അ​ജോ, കൊ​ട​ക​ര ഒ​യാ​സി​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് കെ.​എ​ല്‍. ജോ​സ്, ഡോ.​ടി.​ജി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ക്യാ​മ്പ് കോ-​ഓ​ര്‌​ഡി​നേ​റ്റ​ര്‍ സ​ജീ​വ് കു​മാ​ര്‍, എം.​കെ. ജോ​ര്‍​ജ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.