കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ
Sunday, July 14, 2024 6:51 AM IST
അ​ന്ന​മ​ന​ട: രാ​ജ​ഗി​രി ആ​ശു​പ​ത്രി​യും അ​ന്ന​മ​ന​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി രാ​ജ​ഗി​രി ഔ​ട്ട് റീ​ച്ച്, രാ​ജ​ഗി​രി കോ​ള​ജ് ഓ​ഫ് സോ​ഷ്യ​ൽ സ​യ​ൻ​സ് ഓ​ട്ടോ​ണ​മ​സ്, കെ.​പി. പോ​ൾ ഫൗ​ണ്ടേ​ഷ​ൻ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ സ്ത്രീ​ക​ൾ​ക്കാ​യി ബോ​ധ​വ​ൽ​ക്ക​ര​ണ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി. വി​നോ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ജ​ഗി​രി ഹോ​സ്പി​റ്റ​ൽ ക​മ്യൂ​ണി​റ്റി ഓ​ൺ​കോ​ള​ജി ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ ഡോ. ​ടി.​എ​സ്. അ​മൃ​ത ക്ലാ​സ് ന​യി​ച്ചു. സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ല​യ അ​ര​വി​ന്ദ​ൻ, രാ​ജ​ഗി​രി ഔ​ട്ട് റീ​ച്ച് കോ-​ഒാ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ വി.​ഇ. ലി​ജി, പി.​ജി. ദി​വ്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്ത സ്ത്രീ​ക​ൾ​ക്കു സൗ​ജ​ന്യ​മാ​യി മാ​മോ​ഗ്രാം ചെ​യ്യാ​നു​ള്ള ക്ര​മീ​ക​ര​ണ​വും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ഒ​രു​ക്കി​യി​ട്ടു​ണ്ട്.