അ​ധ്യാ​പ​ക ര​ക്ഷാ​ക​ർ​തൃ​സ​മ്മേ​ള​ന​വും മെ​റി​റ്റ് ഡേ​യും ആ​ഘോ​ഷി​ച്ചു
Sunday, July 14, 2024 7:07 AM IST
ഒ​ല്ലൂ​ർ: സെ​ന്‍റ് റാ​ഫേ​ൽ​സ് സി​ജി​എ​ച്ച്എ​സി​ൽ അ​ധ്യാ​പ​ക ര​ക്ഷാ​ക​ർ​തൃ​സ​മ്മേ​ള​ന​വും മെ​റി​റ്റ് ഡേ​യും വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. ഡെ​പ്യൂ​ട്ടി മേ​യ​ർ എം.​എ​ൽ. റോ​സി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷാ​ജു കി​ട​ങ്ങ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍​സി​ല​ർ സ​നോ​ജ് കെ. ​പോ​ൾ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും എ​ൻ​എം​എം​എ​സ്,യു​എ​സ് എ​സ് വി​ജ​യി​ക​ൾ​ക്കും ഉ​പ​ഹാ​ര​സ​മ​ർ​പ്പ​ണം ന​ട​ത്തി.

സ്കൂ​ൾ ഹെ ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ മീ​ന തെ​രേ​സ് വാ​ർ​ഷി​ക​റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സ്കൂ​ൾ ലോ​ക്ക​ൽ മാ​നേ​ജ​ർ സി​സ്റ്റ​ർ ലി​ൻ​സി ജോ​ണ്‍, പി​ടി​എ പ്ര​തി​നി​ധി കെ.​വി. സെ​ബി, സ്റ്റാ​ഫ് പ്ര​തി​നി​ധി​ക​ളാ​യ ജിം​സി ഡേ​വീ​സ്, ഡോ. ​ഇ​ന്ദു ജോ​ണ്‍, ഡോ​ളി ജോ​സ​ഫ് ക​വ​ല​ക്കാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പോ​സി​റ്റീ​വ് പാ​ര​ന്‍റിം​ഗ് എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ന്ന ക്ലാ​സി​നു മാ​ള കാ​ർ​മ​ൽ കോ​ള​ജ് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ജി​ലു മാ​ത്യു നേ​തൃ​ത്വം ന​ൽ​കി. പി​ടി​എ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ഉ​ണ്ടാ​യി​രു​ന്നു.