ബ​ഹ​റി​നി​ൽ അ​ന്ത​രി​ച്ചു
Monday, July 15, 2024 11:24 PM IST
അ​ണ്ട​ത്തോ​ട്: കു​മാ​ര​ൻ​പ​ടി ബീ​ച്ച് റോ​ഡ് കൈ​താ​ള​ത്ത് പ​രേ​ത​നാ​യ മൊ​യ്തു​ണ്ണി മ​ക​ൻ ഷം​സു​ദീ​ൻ(46) ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ബ​ഹ​റി​നി​ൽ അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം അ​ണ്ട​ത്തോ​ട് ജു​മാ​മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ. മാ​താ​വ്: ക​ദീ​ജ. ഭാ​ര്യ: സ​മീ​ഹ. മ​ക്ക​ൾ: ഷ​ഹ​സ, ഷം​ന, ഷ​ഹ​ന, ഷൈ​സ് സ​മാ​ൻ.