സൈ​നി​ക​ന് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു
Monday, July 15, 2024 6:52 AM IST
കൊ​ല്ലം: ന്യൂ​മോ​ണി​യ മൂ​ലം മ​രി​ച്ച സൈ​നി​ക​ന് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി. കൊ​ല്ലം മൈ​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി ആ​കാ​ശാ​ണ് ലേ​യി​ലെ സൈ​നി​ക സേ​വ​ന​ത്തി​നി​ട​യി​ൽ ന്യൂ​മോ​ണി​യ ബാ​ധി​ച്ച് മ​രി​ച്ച​ത്.

രോ​ഗ​വി​വ​രം അ​റി​ഞ്ഞ മു​ത​ൽ ആ​കാ​ശി​ന് മെ​ച്ച​പ്പെ​ട്ട ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​ൻ കേ​ന്ദ്ര പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ​്നാ​ഥ് സിം​ഗി​ന് അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി ക​ത്തു ന​ൽ​കു​ക​യും രോ​ഗ വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ക​യും ചെ​യ്തി​രു​ന്നു. സൈ​നി​ക​ന്‍റെ വീ​ട്ടി​ലെ​ത്തി​യ എം​പി ഭൗ​തി​ക ശ​രീ​ര​ത്തി​ൽ പു​ഷ്പ​ച​ക്രം സ​മ​ർ​പ്പി​ച്ച് ബ​ന്ധു​ക്ക​ളെ ആ​ശ്വ​സി​പ്പി​ച്ചു.