വി​വാ​ഹ ഒ​രു​ക്ക​ത്തി​നി​ട​യി​ൽ യു​വാ​വ് മ​രി​ച്ചു
Monday, July 15, 2024 12:28 AM IST
പു​ന്ന​യൂ​ർ​കു​ളം: 21ന് ​നി​ക്കാ​ഹ് ന​ട​ത്തു​വാ​ൻ ഒ​രു​ക്ക​ത്തി​നി​ട​യി​ൽ പ്ര​തി​ശ്രു​ത വ​ര​ൻ ഉ​റ​ക്ക​ത്തി​ൽ ഹൃ​ദ​യാ​ഘാ​തംമൂ​ലം മ​രി​ച്ചു. മ​റ​ഞ്ചേ​രി താ​മ​ല​ശേ​രി റോ​ഡി​ൽ കൂ​ള​ത്ത് വീ​ട്ടി​ൽ ക​ബീ​റി​ന്‍റെ മ​ക​ൻ ഡാ​നീ​ഷ് (28)ആ​ണ് മ​രി​ച്ച​ത്. വ​രു​ന്ന ഞാ​യ​റാ​ഴ്ച നി​ക്കാ​ഹ് ന​ട​ത്തു​വാ​നാ​യി ര​ണ്ടാ​ഴ്ച്ച​മു​ന്നെ​യാ​ണ് ഡാ​നീ​ഷ് ഖ​ത്ത​റി​ൽ നി​ന്ന് നാ​ട്ടി​ലെ​ത്തി​യ​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ച​യാ​ണ് മു​റി​യി​ൽ കി​ട​ന്നു​റ​ങ്ങി​യി​രു​ന്ന യു​വാ​വ് മ​രി​ച്ച​ത്. ക​ബ​റ​ട​ക്കം ന​ട​ത്തി. മാ​താ​വ്: സൗ​ദ. സ​ഹോ​ദ​ര​ങ്ങ​ൾ: ഫാ​രി​സ്, ക​ബീ​ർ, റ​ഹീ​ബ.