ഹ​രി​ത​സ​മേ​തം വി​ത്തു​പ​ന്തേ​റ്
Monday, July 15, 2024 1:47 AM IST
തു​മ്പാ​ക്കോ​ട്: ഹ​രി​ത​സ​മേ​ത​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചാ​ല​ക്കു​ടി ഉ​പ​ജി​ല്ലാ​ത​ല വി​ത്തു​പ​ന്തേ​റു പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം വേ​ളൂ​ക്ക​ര സെ​ന്‍റ് ജോ​ർ​ജ​സ് യു​പി സ്കൂ​ളി​ൽ ന​ട​ത്തി.

സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​അ​ഡ്വ. തോ​മ​സ് പു​തു​ശേ​രി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ​രി​യാ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഡെ​സ്റ്റി​ൻ ഡേ​വി​സ് താ​ക്കോ​ൽ​ക്കാ​ര​ൻ ഉ​ദ്ഘാ​ട​നം​നി​ർ​വ​ഹി​ച്ചു. പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നും വ​ന​മി​ത്ര അ​വാ​ർ​ഡ് ജേ​താ​വു​മാ​യ വി.​കെ. ശ്രീ​ധ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. തൃ​ശൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ജെ​നീ​ഷ് പി.​ജോ​സ്, വാ​ർ​ഡ് മെ​മ്പ​ർ ഡെ​ന്നി ആ​ന്‍റ​ണി, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​വി. ബി​ജു, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​സ്മി ബി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​ഇ​ഒ പി.​ബി. നി​ഷ സ്വാ​ഗ​ത​വും ഹെ​ഡ്മി​സ്‌​ട്ര​സ് റാ​ണി ജോ​ൺ ന​ന്ദി​യും പ​റ​ഞ്ഞു.