ട്രെ​യി​നി​ല്‍​നി​ന്നും വീ​ണ് യുവാവ് മ​രി​ച്ചു
Monday, July 15, 2024 11:59 PM IST
ച​ങ്ങ​നാ​ശേ​രി: ട്രെ​യി​നി​ല്‍​നി​ന്നും വീ​ണ് മ​രി​ച്ചു. ചേ​രാ​ന​ല്ലൂ​ര്‍ തൈ​ക്കാ​വ് ലി​ങ്ക് റോ​ഡി​ല്‍ ഇ​ല​ഞ്ഞേ​രി മൈ​ക്കി​ളി​ന്‍റെ മ​ക​ന്‍ ആ​ന്‍റ​ണി മൈ​ക്കി​ള്‍ (സ​ച്ചു-32) വാ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ച​ങ്ങ​നാ​ശേ​രി​ക്ക​ടു​ത്ത് വ​ട​ക്കേ​ക്ക​ര ഭാ​ഗ​ത്തു​വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം.