റ​വ.ഡോ. ​അ​ഗ​സ്റ്റി​ൻ വ​ല്ലൂ​രാ​ന് ആ​ദ​രം
Sunday, July 14, 2024 6:51 AM IST
കൊ​ര​ട്ടി: പൗ​രോ​ഹി​ത്യസു​വ​ർ​ണ ജൂ​ബി​ലി​യു​ടെ നി​റ​വി​ൽ റ​വ. ഡോ. ​അ​ഗ​സ്റ്റി​ൻ വ​ല്ലൂ​രാ​ന് തി​രു​മു​ടി​ക്കു​ന്നി​ൽ ഇ​ട​വ​ക​ജ​ന​ത്തി​ന്‍റെ ആ​ദ​രം. വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മാ​ട​ശേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​ട​വ​കസ​മൂ​ഹം തി​രു​മു​ടി​ക്കു​ന്ന് ചെ​റു​പു​ഷ്പ ദേ​വാ​ല​യ​ത്തി​ൽ സ്നേ​ഹാ​ദ​ര​വ് ന​ൽ​കി​യ​ത്. തു​ട​ർ​ന്ന് ജൂ​ബി​ലേ​റി​യ​ൻ കൃ​ത​ജ്ഞ​താ​ബ​ലി അ​ർ​പ്പി​ച്ചു.

വി​ൻ​സെ​ൻ​ഷ്യ​ൻ കോ​ൺ​ഗ്രി​ഗേ​ഷ​ൻ അ​ങ്ക​മാ​ലി മേ​രി​മാ​ത പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ ഫാ. ​പോ​ൾ പു​തു​വ വ​ച​ന​സ​ന്ദേ​ശം ന​ൽ​കി. തു​ട​ർ​ന്ന് പാ​രീ​ഷ് ഹാ​ളി​ൽ ന​ട​ന്ന അ​നു​മോ​ദ​ന യോ​ഗം പൗ​രോ​ഹി​ത്യ സു​വ​ർ​ണ ജൂ​ബി​ലേ​റി​യ​ൻ റ​വ. ഡോ. ​അ​ഗ​സ്റ്റി​ൻ വ​ല്ലൂ​രാ​ന്‍റെ അ​നു​മോ​ദ​ന​യോ​ഗം വി​ൻ​സെ​ൻ​ഷ്യ​ൻ കോ​ൺ​ഗ്രി​ഗേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് സു​പ്പീ​രി​യ​ർ ജ​ന​റ​ൽ ഫാ. ​ടോ​ണി ച​ക്കു​ങ്ക​ൽ വി​സി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മാ​ട​ശേ​രി അ​ധ്യ​ക്ഷ​നാ​യി.

തൃ​ശൂ​ർ അ​തി​രൂ​പ​ത വി​കാ​രി ജ​ന​റ​ൽ ഫാ. ​ജോ​സ് വ​ല്ലൂ​രാ​ൻ, ഫാ. ​പോ​ൾ ചു​ള്ളി, റ​വ. ഡോ. ​റാ​ഫി വേ​ഴ​പ്പ​റ​മ്പി​ൽ വി​സി, സി​സ്റ്റ​ർ സീ​ല സി​എ​സ്‌​സി, സി​സ്റ്റ​ർ ലി​സ്ബി​ൻ ജോ​ർ​ജ് എ​സ്എ​ബി​എ​സ്, കൈ​ക്കാ​ര​ൻ ബി​നു മ​ഞ്ഞ​ളി, പി.​ഒ. ദേ​വ​സി, ഡേ​വി​സ് വ​ല്ലൂ​രാ​ൻ, അ​ഗ​സ്റ്റി​ൻ വ​ല്ലൂ​രാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.