അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു
Monday, July 15, 2024 12:28 AM IST
ചാ​വ​ക്കാ​ട്: റാ​സ​ൽ​ഖൈ​മ​യി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ട​യി​ൽ കു​ഴ​ഞ്ഞു​വീ​ണ് അ​ഞ്ച് മാ​സ​മാ​യി ഗ​ൾ​ഫി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു. ബ്ലാ​ങ്ങാ​ട് കാ​ട്ടി​ൽ കോ​ള​നി​പ​ടി​ക്കു സ​മീ​പം ച​ക്ക​ര പ​രേ​ത​നാ​യ മു​ഹ​മ്മ​ദ് മ​ക​ൻ സെ​യ്തു മു​ഹ​മ്മ​ദ്(50) ആ​ണ് മ​രി​ച്ച​ത്.

വ​ർ​ഷ​ങ്ങ​ളാ​യി അ​റ​ബി​യു​ടെ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. അ​ഞ്ച് മാ​സം മു​മ്പാ​ണ് ആ​ഴ​ക്ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ ബോ​ട്ടി​ൽ ത​ള​ർ​ന്നു​വീ​ണ​ത്.

സ്പോ​ൺ​സ​റു​ടെ​യും റാ​സ​ൽ​ഖൈ​മ കെ​എം​സി​സി മ​റ്റു സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹ​ക​ര ണ​ത്തോ​ടെ നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​ച്ച് തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ മ​രി​ച്ചു. ക​ബ​റ​ട​ക്കം ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തി​ന് ബ്ലാ​ങ്ങാ​ട് കാ​ട്ടി​ൽ പ​ള്ളി ക​ബ​ർ​സ്ഥാ​നി​ൽ. ഭാ​ര്യ: ഹാ​ജ​റ. മ​ക്ക​ൾ: ഷാ​ഫ്ന, ഫാ​ത്തി​മ്മ, ഉ​വൈ​സ്. മ​രു​മ​ക​ൻ: ഇ​സ​ഹാ​ക്ക്.