മി​ൽ​മ ഷോ​പ്പി​ക്കു തു​ട​ക്ക​മാ​യി
Tuesday, July 16, 2024 1:23 AM IST
വ​ട​ക്കാ​ഞ്ചേ​രി:​ മി​ൽ​മ ഷോ​പ്പി​ക്കു തു​ട​ക്ക​മാ​യി. പു​തു​രു​ത്തി ക്ഷീ​ര​സ​ഹ​ക​ര​ണ സം​ഘ​ത്തിന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണു മി​ൽ​മ ഷോ​പ്പി​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. സം​ഘം പ്ര​സി​ഡന്‍റ് എ​ൻ.ആ​ർ. രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മി​ൽ​മ എ​റ​ണാ​കു​ളം മേ​ഖ​ല​ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ എം.ടി. ജ​യ​ൻ ഉ​ദ്​ഘാ​ട​നം ചെ​യ്തു. ഡ​യ​റ​ക്ട​ർ ഭാ​സ്കര​ൻ ആ​ദംകാ​വി​ൽ ആ​ദ്യ വി​ല്പന നി​ർ​വ​ഹി​ച്ചു. ഡ​യ​റ​ക്ട​ർ താ​ര ഉ​ണ്ണി​കൃ​ഷ്ണ​ൻ, മേ​ഖ​ല യൂ​ണി​യ​ൻ ഭ​ര​ണസ​മി​തി അം​ഗ​ങ്ങ​ളാ​യ ടി.​എ. സ​ത്യ​ൻ, ഷാ​ജു വെ​ളി​യ​ൻ, കൗ​ൺ​സി​ലർ നി​ജി​ ബാ​ബു, പു​തു​രു​ത്തി പ​ള്ളി വി​കാ​രി ഫാ. ​ജി​യോ ചി​രി​യ​ൻ​ക​ണ്ട​ത്ത്, സ​ഹ​കാ​രി​ക​ളാ​യ എ​ൻ.ആ​ർ. സ​തീ​ശ​ൻ, പി. ഗം​ഗാ​ധ​ര​ൻ, എം. പ​ര​മേ​ശ്വ​ര​ൻ, എ.പി. ദേ​വ​സി, സി ​സി വി​ൽ​സ​ൺ, പി.പി. സ​ജീ​വ​ൻ, എ.വി. ജേ​യ്ക്ക​ബ്, ഉ​ദ​യ​ഷി​ബു എ​ന്നി​വ​ർ പ്രസം​ഗിച്ചു.