ചാ​മ​ക്കാ​ല​യി​ൽ പ​ല​ച​ര​ക്കു​ക​ട കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം
Sunday, July 14, 2024 6:51 AM IST
എ​ട​ത്തി​രു​ത്തി: ചെ​ന്ത്രാ​പ്പി​ന്നി ചാ​മ​ക്കാ​ല​യി​ൽ പ​ല​ച​ര​ക്കു​ക​ട കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം. 20,000 രൂ​പ ക​വ​ർ​ന്നു.ചാ​മ​ക്കാ​ല ച​ക്കു​ഞ്ഞി കോ​ള​നി​യി​ലെ കൂ​രി​ക്കു​ഴി സ്വ​ദേ​ശി ക​ണ​ക്കാ​ട്ട് കൃ​ഷ്ണ​ന്‍റെ ഉ​ട​സ്ഥ​ത​യി​ലു​ള്ള പ​ല​ച​ര​ക്കു​ക​ട​യാ​ണു കു​ത്തി​ത്തു​റ​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ 7.30നു ​ക​ട തു​റ​ക്കാ​നെ​ത്തി​യ ജീ​വ​ന​ക്കാ​രി​യാ​ണു മോ​ഷ​ണ​വി​വ​രം ആ​ദ്യം അ​റി​യു​ന്ന​ത്.

ഷ​ട്ട​റി​ന്‍റെ പൂ​ട്ടു ത​ക​ർ​ത്ത് അ​ക​ത്തു​ക​ട​ന്ന മോ​ഷ്ടാ​വ് മേ​ശ​വ​ലി​പ്പി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ചി​ല്ല​റ​നാ​ണ​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഇ​രു​പ​തി​നാ​യി​രം രൂ​പ ക​വ​ർ​ന്നു. ക​ട​യു​ട​മ​യു​ടെ പ​രാ​തി​യി​ൽ ക​യ്പ​മം​ഗ​ലം പോ​ലീ​സെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.