കെ​പി​എ​സ്ടി​എ ജി​ല്ലാ നേ​തൃ​ത്വ പ​രി​ശീ​ല​ന ക്യാ​ന്പ്
Sunday, July 14, 2024 7:21 AM IST
തൃ​ശൂ​ർ: കെ​പി​എ​സ്ടി​എ തൃ​ശൂ​ർ വി​ദ്യാ​ഭ്യാ​സ ജി​ല്ലാ നേ​തൃ​ത്വ പ​രി​ശീ​ല​ന ക്യാ​ന്പ് കെ​പി​എ​സ്ടി​എ സ്ക്വ​യ​റി​ൽ ന​ട​ന്നു. മു​ൻ എം​എ​ൽ​എ ടി.​വി. ച​ന്ദ്ര​മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

തൃ​ശൂ​ർ വി​ദ്യാ​ഭ്യാ​സ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​കെ. ജി​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റേ​റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം എ.​എം. ജെ​യ്സ​ൺ, ജെ​സ്‌​ലി​ൻ ജോ​ർ​ജ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​കെ. ജ​യ​പ്ര​കാ​ശ്, സെ​ക്ര​ട്ട​റി കെ.​എ​സ്. സു​ഹൈ​ർ, കെ. ​സു​നി​ത, പി.​ജെ. ബി​ജു, എ.​ജെ. ജോ​ഷി, സ്റ്റാ​ർ​ലി​ൻ ഷി​ന്‍റോ, ഡെ​ന്നി മാ​ത്യു, കെ.​ജെ. സെ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക്യാ​ന്പി​നു തു​ട​ക്കം കു​റി​ച്ച് എ.​കെ. ജി​ജേ​ഷ് പ​താ​ക ഉ​യ​ർ​ത്തി. സം​സ്ഥാ​ന സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ഹി​ദ റ​ഹ്‌​മാ​ൻ സം​ഘ​ട​ന ഇ​ന്ന​ലെ ഇ​ന്ന് നാ​ളെ' എ​ന്ന വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. ഷി​ജോ ഡേ​വി​ഡ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ. ​ര​മാ​ദേ​വി, ജോ​ബി ബെ​ൻ​സ്, സ​ത്യ​നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. "സം​ഘ​ട​നാ നേ​തൃ​ത്വം എ​ങ്ങ​നെ' എ​ന്ന വി​ഷ​യം കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍​സി​ല​ർ അ​ഡ്വ. വി​ല്ലി ജി​ജോ​യും ’സ​ർ​വീ​സ് പ്ര​ശ്ന​ങ്ങ​ളും പ​രി​ഹാ​ര​ങ്ങ​ളും എ​ന്ന വി​ഷ​യം സ​ർ​വീ​സ് ക​ണ്‍​സ​ൾ​ട്ട​ന്‍റ് സൈ​നു​ദീ​ൻ പ​ട്ടാ​ന്പി​യും അ​വ​ത​രി​പ്പി​ച്ചു. പി.​വി. ജ​യ​ക​ല, പി.​ആ​ർ. ദി​ലീ​പ്കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.
സ്റ്റേ​റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് എ.​എം. ജെ​യ്സ​ണ്‍ സ​മാ​പ​ന​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ഭ്യാ​സ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​കെ. ജി​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ജെ. ടെ​സി, ഐ.​വി. ഷീ​ല, എം.​ജെ. ഷീ​ന, എ​ന്നി​വ​ർ സം​സാ​രി​ച്ചു.