മു​ണ്ടൂ​ർ സ​ബ് ര​ജി​സ്റ്റ​ർ ഓ​ഫീ​സ്: കേ​ര​ള കോ​ൺ​ഗ്ര​സ് സാ​യാ​ഹ്നധ​ർ​ണ ന​ട​ത്തി
Sunday, July 14, 2024 7:07 AM IST
മു​ണ്ടൂർ: ഉ​ദ്ഘാ​ട​നംക​ഴി​ഞ്ഞ് ഒ​ന്പ​തു​മാ​സം പി​ന്നി​ട്ടി​ട്ടും മു​ണ്ടൂ​ർ സ​ബ് ര​ജി​സ്റ്റ​ർ ഓ​ഫീ​സ് തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചും റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടും കേ​ര​ള കോ​ൺ​ഗ്ര​സ് മു​ണ്ടൂ​രി​ൽ സാ​യാ​ഹ്ന ന​ട​ത്തി.

വ​കു​പ്പ് മ​ന്ത്രി​ത​ന്നെ ഉ​ദ്ഘാ​ട​നം ചെ​യ്തി​ട്ടും ഓ​ഫീ​സ് തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കാ​ത്ത​ത് ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്ക​ൽ ആ​ണെ​ന്ന് ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് കേ​ര​ള കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​വി. കു​ര്യാ​ക്കോ​സ് കു​റ്റ​പ്പെ​ടു​ത്തി.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​പി. സ​ന്തോ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള കോ​ൺ​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ൻ​സ​ൺ കെ. ​ഡേ​വി​ഡ്, കൈ​പ്പ​റ​മ്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ലി​ന്‍റി ഷി​ജു, ജി​ല്ലാ​ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ക​ർ​ഷ​ക യൂ​ണി​യ​ൻ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സു​നി​ല​ൻ ക​ണ്ടി​രു​ത്തി, ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സി.​കെ. ഫ്രാ​ൻ​ സി​സ്, ടി.​ടി. ദേ​വ​സി, കെ​ടി​യു​സി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ. ​എ​ഫ്‌. ഗി​രീ​ഷ്, കേ​ര​ള വ​നി​താ കോ​ൺ​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജെ​ൻ​സി ഡേ​വി​ഡ്, മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​പി. പോ​ൾ​സ​ൺ, കേ​ര​ള യൂ​ത്ത് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്് കെ.​പി. ബി​ജോ​യ് എ​ന്നി​വ​ർ പ്രസം​ഗിച്ചു.