കെ​എ​സ്എ​സ്പി​യു ക​ണ്‍​വ​ന്‍​ഷ​ന്‍
Monday, July 15, 2024 5:58 AM IST
മ​ല​പ്പു​റം: കേ​ര​ള സ്റ്റേ​റ്റ് സ​ര്‍​വീ​സ് പെ​ന്‍​ഷ​നേ​ഴ്സ് യൂ​ണി​യ​ന്‍ (കെ​എ​സ്എ​സ്പി​യു) ജി​ല്ലാ ക​ണ്‍​വ​ന്‍​ഷ​ന്‍ മ​ല​പ്പു​റം പെ​ന്‍​ഷ​ന്‍ ഭ​വ​നി​ല്‍ ന​ട​ത്തി. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​ന്‍. സ​ദാ​ശി​വ​ന്‍ നാ​യ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ. ​കു​ഞ്ഞു​ണ്ണി നാ​യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന മു​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​സു​ബ്ര​ഹ്മ​ണ്യ​ന്‍, ജി​ല്ലാ മു​ന്‍ പ്ര​സി​ഡ​ന്‍റ് കെ.​പി. ശ്രീ​നി​വാ​സ​ന്‍ നാ​യ​ര്‍ എ​ന്നി​വ​രു​ടെ ഛായാ​പ​ടം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​നാ​ച്ഛാ​ദ​നം ചെ​യ്തു. സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ ക​വി​ത ര​ച​നാ മ​ത്സ​ര​ത്തി​ല്‍ സ​മ്മാ​നം നേ​ടി​യ മ​ങ്ക​ട ബ്ലോ​ക്കി​ലെ ഡെ​ഴ്സി മ​ഠ​ത്തി​ശേ​രി​യെ​യും പി.​ടി. ഭാ​സ്ക്ക​ര പ​ണി​ക്ക​ര്‍ സ്മാ​ര​ക പു​ര​സ്കാ​രം നേ​ടി​യ പൊ​ന്നാ​നി ബ്ലോ​ക്കി​ലെ എ​ട​പ്പാ​ള്‍ സു​ബ്ര​ഹ്മ​ണ്യ​ത്തെ​യും അ​നു​മോ​ദി​ച്ചു.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​ജി. താ​രാ​നാ​ഥ​ന്‍, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പി. ​ദാ​മോ​ദ​ര​ന്‍, ജി​ല്ലാ ജോ​യി​ന്‍റ്സെ​ക്ര​ട്ട​റി കെ.​ടി. അ​ലി അ​സ്ക​ര്‍, ജി​ല്ലാ മു​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി. സ്ക​റി​യ, ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​കെ. നാ​രാ​യ​ണ​ന്‍, വൈ​സ്പ്ര​സി​ഡ​ന്‍റ് എ​ല്‍.​ജെ. ആ​ന്‍റ​ണി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.