ഒ​ളി​വി​ൽക​ഴി​ഞ്ഞി​രു​ന്ന പ്ര​തി അ​റ​സ്റ്റി​ൽ
Sunday, July 14, 2024 7:07 AM IST
പാ​വ​റ​ട്ടി: ആ​ക്ര​മ​ണം ന​ട​ത്തി ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി​യെ പാ​വ​റ​ട്ടി പോ​ലീ​സ് ത​ല​ശേ​രി​യി​ലെ ലോ​ഡ്ജി​ൽനി​ന്നും അ​റ​സ്റ്റ് ചെ​യ്തു. പു​ത്ത​ൻ​പീ​ടി​ക പ​ള്ള​ത്ത് വീ​ട്ടി​ൽ വി​നീ​തി(29) നെ​യാ​ണ് പാ​വ​റ​ട്ടി പോ​ ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. എസ്ഐ പ്രേം​ജി​ത്തിന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ചാ​വ​ക്കാ​ട് ജെഎ​ഫ് സിഎം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.