ഗാ​ന്ധി ദ​ർ​ശ​ൻ വേ​ദി 100 സ​ദ​സ് സം​ഘ​ടി​പ്പി​ക്കും
Monday, July 15, 2024 6:22 AM IST
ക​ൽ​പ്പ​റ്റ: ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ സ​മ​ര ച​രി​ത്ര​വും ദേ​ശീ​യ നേ​താ​ക്ക​ളു​ടെ ത്യാ​ഗോ​ജ്വ​ല​മാ​യ ജീ​വ​ച​രി​ത്ര​വും പു​തു​ത​ല​മു​റ​യി​ൽ എ​ത്തി​ക്കു​ന്ന​തി​നു ഗാ​ന്ധി​ദ​ർ​ശ​ൻ വേ​ദി ജി​ല്ല​യി​ൽ 100 ഗാ​ന്ധി സ​ദ​സ് സം​ഘ​ടി​പ്പി​ക്കും. സ്കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും ക്വി​സ്, ര​ച​നാ​മ​ത്സ​രം, ച​ർ​ച്ച, പ്ര​ഭാ​ഷ​ണം എ​ന്നി​വ സ​ദ​സി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തും.

വേ​ദി ജി​ല്ലാ​നേ​തൃ യോ​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​നം. കെ​പി​സി​സി മു​ൻ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം പി. ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വേ​ദി ജി​ല്ലാ ചെ​യ​ർ​മാ​ൻ ഇ.​വി. ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ജി. വി​ലാ​സി​നി, എം. ​ര​മേ​ശ്, എ​ള്ളി​ൽ മു​സ്ത​ഫ, ചി​ന്ന​മ്മ ജോ​സ്, ഗി​രി​ജ സ​തീ​ഷ്, വി.​ജെ. ബെ​ന്നി, കെ.​പി. ജോ​ണ്‍, ശ്രീ​ജ ബാ​ബു, ഗി​രി​ജ മോ​ഹ​ൻ​ദാ​സ്, അം​ബു​ജം, ഷൈ​ല ജീ​സ​സ്, മാ​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.