ഫി​ഷ് ലാ​ൻ​ഡിം​ഗ് സെ​ന്‍റ​ർ നി​ർ​മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്ക​ണം
Sunday, July 14, 2024 6:51 AM IST
ശ്രീ​നാ​രാ​യ​ണ​പു​രം: ക​യ്പ​മം​ഗ​ലം മ​ണ്ഡ​ല​ത്തി​ലെ അ​ഴീ​ക്കോ​ട് ഫി​ഷ് ലാ​ൻ​ഡിം​ഗ് സെ​ന്‍റ​ർ നി​ർ​മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം നി​യ​മ​സ​ഭ​യി​ൽ സ​ബ്മി​ഷ​നാ​യി അ​വ​ത​രി​പ്പി​ച്ച് ഇ.​ടി. ടൈ​സ​ൺ എം​എ​ൽ​എ.

ക​യ്പ​മം​ഗ​ലം മ​ണ്ഡ​ല​ത്തി​ലെ അ​ഴീക്കോ​ട് ഫി​ഷ് ലാ​ൻ​ഡിം​ഗ് സെ​ന്‍റ​ർ നി​ർ​മാ​ണ​ത്തി​നാ​യി ഭ​ര​ണാ​നു​മ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ഫി​ഷ് ലാ​ൻ​ഡിം​ഗ് സെ​ന്‍റ​ർ നി​ർ​മി​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന സ്ഥ​ല​ത്തി​നോ​ടു ചേ​ർ​ന്നു​ള്ള സ്ഥ​ല​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​രാ​യ സൗ​രാ​ഷ്ട്ര സി​മ​ന്‍റ് ക​മ്പ​നി ഹൈ​ക്കോ​ട​തി​യി​ൽ​നി​ന്ന് സ്റ്റേ ​വാ​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ച്ചി​ല്ല.

ഹൈ​ക്കോ​ട​തി വി​ധി അ​നു​കൂ​ല​മാ​യ​തി​നെ തു​ട​ർ​ന്നും ഫി​ഷ് ലാ​ൻ​ഡിം​ഗ് സെ​ന്‍റ​റി​ലേ​ക്ക് ബ​ദ​ൽ പ്ര​വേ​ശ​ന​മാ​ർ​ഗം ഉ​റ​പ്പാ​ക്കി​യും അ​ഴീക്കോ​ട് ഫി​ഷ് ലാ​ൻ​ഡിം​ഗ് സെ​ന്‍റ​റി​ന്‍റെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ വി​ഹി​തം ഉ​പ​യോ​ഗി​ച്ച് പി​എം​എം​എ​സ്‌​വെെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ട​പ്പാ​ക്കു​ന്ന​തി​നു​ള​ള അ​നു​മ​തി​ക്കാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ 20 കോ​ടി രൂ​പ​യു​ടെ വി​ശ​ദ​മാ​യ പ​ദ്ധ​തി രൂ​പ​രേ​ഖ ത​യാ​റാ​ക്കി ഡി​സം​ബ​ർ 23നു ​കേ​ന്ദ്ര സ​ർ​ക്കാ​രി​നു സ​മ​ർ​പ്പി​ച്ചി​രു​ന്നു.

കേ​ന്ദ്ര സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​യാ​യ സി​ഐ​സി​ഇ​എ​ഫ് പ​ദ്ധ​തി രൂ​പ​രേ​ഖ പ​രി​ശോ​ധി​ക്കു​ക​യും അ​വ​രു​ടെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് ഹാ​ർ​ബ​ർ എ​ൻ​ജി​നീ​യ​റിം​ഗ് വ​കു​പ്പ് ചീ​ഫ് എ​ൻ​ജി​നീ​യ​ർ പു​തു​ക്കി​യ പ​ദ്ധ​തി രൂ​പ​രേ​ഖ ത​യാ​റാ​ക്കി സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

പി​എം​എം​എ​സ്‌​വൈ​യി​ലോ, ന​ബാ​ർ​ഡ് പ​ദ്ധ​തി​യി​ലോ ഉ​ൾ​പ്പെ​ടു​ത്തി എ​ത്ര​യും പെ​ട്ടെ​ന്നു പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​നു​ള​ള ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്ന് ഇ.​ടി. ടൈ​സ​ന്‍റെ സ​ബ്മി​ഷ​ന് ഫി​ഷ​റീ​സ് വ​കു​പ്പി​ൽ​നി​ന്നു മ​റു​പ​ടി ന​ൽ​കി.