അ​ര​ണാ​ട്ടു​ക​ര പ​ള്ളി എ​വു​പ്രാ​സ്യ​മ്മ​യു​ടെ തി​രു​നാ​ൾ സ​മാ​പി​ച്ചു
Monday, August 26, 2024 1:36 AM IST
തൃ​ശൂ​ർ: വി​ശു​ദ്ധ എ​വു​പ്രാ​സ്യ​മ്മ​യു​ടെ മാ​തൃ​ഗൃ​ഹം നി​ല​കൊ​ള്ളു​ന്ന അ​ര​ണാ​ട്ടു​ക​ര​യി​ലെ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ എ​വു​പ്രാ​സ്യ​മ്മ​യു​ടെ തി​രു​നാ​ൾ സ​മാ​പി​ച്ചു.

തൃ​ശൂ​ർ അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് വ​ല്ലൂ​രാ​ൻ രൂ​പ​ക്കൂ​ട് എ​ഴു​ന്ന​ള്ളി​പ്പി​ന് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​യ്ക്ക് തൃ​ശൂ​ർ അ​തി​രൂ​പ​ത വൈ​സ് ചാ​ൻ​സി​ല​ർ ഫാ. ​ഡൈ​ജോ പൊ​റ​ത്തൂ​ർ മു​ഖ്യ​കാ​ർ​മി​ക​നാ​യി​രു​ന്നു. മൈ​ന​ർ സെ​മി​നാ​രി റെ​ക്ട​ർ ഫാ. ​ട്വി​ങ്കി​ൾ വാ​ഴ​പ്പി​ള്ളി സ​ന്ദേ​ശം ന​ൽ​കി.


പ​ള്ളി​യി​ൽ​നി​ന്ന് വി​ശു​ദ്ധ എ​വു​പ്രാ​സ്യ​മ്മ​യു​ടെ ജ​ൻ​മ​ഗൃ​ഹ​ത്തി​ലേ​ക്കു​ന​ട​ന്ന പ്ര​ദ​ക്ഷി​ണ​ത്തി​നു വി​കാ​രി ഫാ. ​ജോ​ർ​ജ് എ​ട​ക്ക​ള​ത്തൂ​ർ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​അ​ജി​ത്ത് ചി​റ്റി​ല​പ്പി​ള്ളി, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ആ​ന്‍റോ ചാ​ലി​ശേ​രി, കൈ​ക്കാ​ര​ൻ ഡേ​വി​സ് കു​ള​ങ്ങ​ര, ക​ണ്‍​വീ​ന​ർ​മാ​രാ​യ ജോ​ർ​ജ് ചി​റ​മ്മ​ൽ, ഡി​ക്സ​ണ്‍ പ​ടി​ക്ക​ല, ജോ​യി പെ​രി​ഞ്ചേ​രി, ജോ​പ്സ് ജോ​സ്, ഡോ. ​ആ​ന്‍റ​ണി ത​ല​ക്കോ​ട്ടൂ​ർ, സി.​വി. ജോ​ഷി, ഡേ​വി നീ​ല​ങ്കാ​വി​ൽ, ജെ​രാ​ർ​ദ്ദ കൊ​ക്ക​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.