തൃ​ശൂ​ർ: കാ​ത്ത​ലി​ക് ന​ഴ്സ​സ് ഗി​ൽ​ഡ് ഓ​ഫ് അ​മ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​മ​ല ആ​ശു​പ​ത്രി​യി​ലെ ന​ഴ്സു​മാ​രും സ്റ്റാ​ഫ് അം​ഗ​ങ്ങ​ളും മോ​തി​ര​ക്ക​ണ്ണി​യി​ലെ "അ​മ്മ' അ​ഗ​തി​മ​ന്ദി​ര​ത്തി​ലെ ​അ​ന്തേ​വാ​സി​ക​ളോ​ടു ചേ​ർ​ന്ന് ഓ​ണാ​ഘോ​ഷം ന​ട​ത്തി. നാം ​പ​ല​രെ​ങ്കി​ലും ന​മ്മി​ലെ ദൈ​വി​ക​ചൈ​ത​ന്യം ഒ​ന്നാ​ണെ​ന്ന് അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ജെ​യ്സ​ണ്‍ മു​ണ്ട​ൻ​മാ​ണി ഓ​ണ​സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

ഫാ. ​സ​ണ്ണി കൊ​ച്ചു​ക​രോ​ട്ട്, സി​സ്റ്റ​ർ ലി​ഖി​ത, സി​സ്റ്റ​ർ ജോ​തി​ഷ്, ബ്ര​ദ​ർ ജി​യോ പാ​റ​യ്ക്ക, റി​മ, സി​സ്റ്റ​ർ ഷീ​ല കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.