പു​ഴ​യി​ലേ​ക്ക് ചാ​ടി​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Sunday, August 25, 2024 10:45 PM IST
അ​ന്തി​ക്കാ​ട്: മു​റ്റി​ച്ചൂ​ർ പാ​ല​ത്തി​ൽ നി​ന്ന് പു​ഴ​യി​ലേ​ക്ക് ചാ​ടി​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ചെ​മ്മാ​പ്പി​ള്ളി ത​ച്ച​പ്പി​ള്ളി പ്ര​ഭാ​ക​ര​ന്‍റെ മ​ക​ൻ പ്ര​ഭു​ലാ​ൽ (29) ആ​ണ് പു​ഴ​യി​ൽ ചാ​ടി മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി 12.30ഓ​ടെ പാ​ല​ത്തി​ന്‍റെ മു​ക​ളി​ൽ വ​ന്ന് ബൈ​ക്കും ചെ​രി​പ്പ് ഊ​രി വെ​ച്ചും പു​ഴ​യി​ലേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു.

അ​ന്നു ത​ന്നെ രാ​ത്രി​യി​ലും ശ​നി​യാ​ഴ്ച രാ​വി​ലെ മു​ത​ൽ സ​ന്ധ്യ വ​രെ​യും അ​ഗ്നി സു​ര​ക്ഷ​സേ​ന അം​ഗ​ങ്ങ​ൾ പു​ഴ​യി​ൽ തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും യു​വാ​വി​നെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​തി​നി​ട​യി​ലാ​ണ് ഞാ​യ​റാ​ഴ്ച രാ​വി​ലെ അ​ഞ്ച് കി​ലോ​മീ​റ്റ​ർ അ​ക​ലെ ക​ണ്ട​ശാം​ക​ട​വ് മാ​മ്പു​ള്ളി​യി​ൽ മൃ​ത​ദേ​ഹം ക​ര​യ്ക്ക​ടി​ഞ്ഞ​ത്. അ​ന്തി​ക്കാ​ട് പൊ​ലി​സ് മേ​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ചു. മ​രി​ച്ച പ്ര​ഭു​ലാ​ൽ ബാ​ർ​ബ​ർ തൊ​ഴി​ലാ​ളി​യാ​ണ്. മാ​താ​വ് : ല​ത . സ​ഹോ​ദ​ര​ൻ പ്ര​ദി​ലാ​ൽ . സം​സ്കാ​രം ന​ട​ത്തി.