പോ​പ്പ് പോ​ൾ മേ​ഴ്സി ഹോം ​ടീ​ച്ചേ​ഴ്സ് ട്രെ​യി​നിം​ഗ് അ​ധ്യ​യ​ന​വ​ർ​ഷം ഉ​ദ്ഘാ​ട​നം
Sunday, August 25, 2024 6:15 AM IST
പെ​രി​ങ്ങ​ണ്ടൂ​ർ: പോ​പ്പ് പോ​ൾ മേ​ഴ്സി ഹോം ​ടീ​ച്ചേ​ഴ്സ് ട്രെ​യി​നിം​ഗ് കോ​ള​ജി​ൽ ബി​എ​ഡ്, ഡി​പ്ലോ​മ കോ​ഴ്സു​ക​ളു​ടെ അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ന്‍റെ​യും കോ​ള​ജ് യൂ​ണി​യ​ന്‍റെ​യും ഉ​ദ്ഘാ​ട​നം തൃ​ശൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ​ൻ. അ​ശോ​ക​ൻ നി​ർ​വ​ഹി​ച്ചു. വ​ട​ക്കാ​ഞ്ചേ​രി ഫൊ​റോ​ന വി​കാ​രി ഫാ. ​വ​ർ​ഗീ​സ് ത​ര​ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ട്രെ​യി​നിം​ഗ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​ൺ​സ​ൺ അ​ന്തി​ക്കാ​ട്ട്, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​സി​ജ​ൻ ച​ക്കാ​ല​യ്ക്ക​ൽ, ഫാ​ക്ക​ൽ​ട്ടി എ​ൻ.​വി. ബേ​ബി​ച്ച​ൻ, കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ അ​ജി​ത, സെ​ക്ര​ട്ട​റി ദൃ​ശ്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ടീ​ച്ച​ർ ട്രെ​യി​നീ​സി​ന്‍റെ​യും മേ​ഴ്‌​സി ഹോം ​കു​ട്ടി​ക​ളു​ടെ​യും ക​ലാ​പ​രി​പാ​ടി​ക​ളു​മു​ണ്ടാ​യി​രു​ന്നു.