കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധി​ച്ചു
Sunday, August 25, 2024 6:15 AM IST
എ​രു​മ​പ്പെ​ട്ടി: എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ വൈ​ദ്യു​ത​ചാ​ർ​ജ് വ​ർ​ധ​ന​യ്ക്കെ​തി​രെ മ​ര​ത്തം​കോ​ട് കെ​എ​സ്ഇ​ബി ഓ​ഫീ​സി​ലേ​ക്ക് ക​ട​ങ്ങോ​ട് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ​ച്ചും ധ​ർ​ണ​യും സം​ഘ​ടി​പ്പി​ച്ചു.

പ​ന്നി​ത്ത​ടം സെ​ന്‍റ​റി​ൽ​നി​ന്ന് ആ​രം​ഭി​ച്ച മാ​ർ​ച്ച് മ​ര​ത്തം​കോ​ട് കെ​എ​സ്ഇ​ബി ഓ​ഫീ​സി​നു​മു​ന്നി​ൽ സ​മാ​പി​ച്ചു. ക​ട​വ​ല്ലൂ​ർ ബ്ലോ​ക്ക് കോ​ൺ​സ് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് മ​മ്പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷ​റ​ഫു പ​ന്നി​ത്ത​ടം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ്ര​വാ​സി കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി യാ​വു​ട്ടി ചി​റ​മ​നേ​ങ്ങാ​ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​ലാം വ​ലി​യ​ക​ത്ത്, ര​ജ്ജു താ​രു, ദീ​പ രാ​മ​ച​ന്ദ്ര​ൻ, പി.​വി. കൃ​ഷ്ണ​ൻ​കു​ട്ടി പ്ര​സം​ഗി​ച്ചു.