ആ​ന​മ​ല​യി​ലെ കു​ട്ടി​ക​ളു​ടെ പാ​ർ​ക്കി​ൽ ഇ​നി ട്രെയി​നും
Sunday, August 25, 2024 6:15 AM IST
തി​രു​വി​ല്വാ​മ​ല: കാ​ട്ടു​കു​ളം ആ​ന​മ​ല ഹോം​സ്റ്റേ​യി​ൽ എ​യ​ർ​ക​ണ്ടീ​ഷ​ൻ ഹാ​ളും കു​ട്ടി​ക​ളു​ടെ പാ​ർ​ക്കി​ലെ ട്രെയി​നും ഉ​ദ്ഘാ​ട​നം​ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​പ​ദ്മജ ട്രെയി​ന്‍റെ ഫ്ലാ​ഗ് ഓ​ഫ് നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​ഉ​ദ​യ​ൻ എ​യ​ർ​ക​ണ്ടീ​ഷ​ൻ ഹാ​ള്‌ ഉ​ദ്ഘാ​ട​നം​ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗം കെ.​പി. ഉ​മാ​ശ​ങ്ക​ർ അ​ധ്യ​ക്ഷ​നാ​യി. സി. ​മ​നോ​ജ്കു​മാ​ർ, നൗ​ഫ​ൽ ആ​ന​മ​ല, കെ. ​ഗോ​പ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.