ക്ഷീ​ര​ക​ർ​ഷ​ക സ​മ്പ​ർ​ക്ക പ​രി​പാ​ടി
Sunday, August 25, 2024 6:15 AM IST
എ​രു​മ​പ്പെ​ട്ടി: ക്ഷീ​ര​വി​ക​സ​ന വ​കു​പ്പി​ന്‍റെ​യും എ​രു​മ​പ്പെ​ട്ടി ക്ഷീ​ര​വ്യ​വ​സാ​യ സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ക്ഷീ​ര​ക​ർ​ഷ​ക സ​മ്പ​ർ​ക്ക പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ബ​സ​ന്ത് ലാ​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ക്ഷീ​ര സം​ഘം പ്ര​സി​ഡ​ന്‍റ് പി.​സി. അ​ബാ​ൽ​മ​ണി അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ജ​ലീ​ൽ ആ​ദൂ​ർ, വ​ട​ക്കാ​ഞ്ചേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ഡോ.​വി.​സി. ബി​നോ​ജ്, പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ സു​മ​ന സു​ഗ​ത​ൻ, ബി​ന്ദു സു​രേ​ഷ്, കെ.​കെ. യോ​ഗേ​ഷ്, എം.​വി. വി​നീ​ത്, ഹി​മ മ​നോ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.