ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു പ​രി​ക്ക്
Sunday, August 25, 2024 6:15 AM IST
ത​ല​ക്കോ​ട്ടു​ക​ര: ത​ണ്ടി​ലം​വ​ഴി​യി​ൽ പ്ര​ഭാ​ത് ന​ഗ​റി​ന് സ​മീ​പം ഇ​ന്ന​ലെ ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ബ​സും ബൈ​ക്കു​മി​ടി​ച്ച് പ​രി​ക്കു​പ​റ്റി​യ ബൈ​ക്ക് യാ​ത്രി​ക​ൻ ത​ണ്ടി​ലം സ്വ​ദേ​ശി മ​ന​യ്ക്ക​ലാ​ത്ത് വീ​ട്ടി​ൽ പ​ത്മ​നാ​ഭ​ൻ മ​ക​ൻ ബി​നീ​ഷി(43)​നെ കേ​ച്ചേ​രി ആക്ട്സ് പ്ര​വ​ർ​ത്ത​ക​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.