സ്വ​ർ​ണ റോ​സാ​പ്പൂ സ​മ​ർ​പ്പി​ച്ചു
Sunday, August 25, 2024 6:15 AM IST
എ​റ​വ്: സെ​ന്‍റ് തെ​രേ​സാ​സ് ക​പ്പ​ൽ​പ​ള്ളി​യി​ൽ വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യ​യു​ടെ സ​ന്നി​ധി​യി​ൽ ഒ​ന്ന​ര​ല​ക്ഷ​ത്തി​ലേ​റെ വി​ല​വ​രു​ന്ന മൂ​ന്നു​പ​വ​ന്‍റെ സ്വ​ർ​ണറോ​സാ​പ്പൂ സ​മ​ർ​പ്പി​ച്ചു. ഇ​ട​വ​കാം​ഗ​മാ​യ ചി​റ്റി​ല​പ്പി​ള്ളി മാ​ത്തു​ണ്ണി​യും കു​ടും​ബ​വു​മാ​ണ് മ​ക​ന്‍റെ വി​വാ​ഹ​ത്തോ​ട​നു​ബ​ന്ധി​ച്ച ആ​ഘോ​ഷം ​ചു​രു​ക്കി ഉ​പ​കാ​ര​സ്മ​ര​ണ​യാ​യി സ്വ​ർ​ണ റോ​സാ​പ്പൂ സ​മ​ർ​പ്പി​ച്ച​ത്.