ക​ഞ്ചാ​വു​ചെ​ടി ക​ണ്ടെ​ത്തി
Sunday, August 25, 2024 6:15 AM IST
വ​ട​ക്കാ​ഞ്ചേ​രി: ചെ​റു​തു​രു​ത്തി സെ​ന്‍റ​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യവ്യ​ക്തി​യു​ടെ ക​ട​യു​ടെ മു​ക​ളി​ൽ ഒ​ന്ന​ര​മീ​റ്റ​ർ വ​ലിപ്പ​മു​ള്ള ക​ഞ്ചാ​വു​ചെ​ടി ന​ട്ടു​വ​ള​ർ​ത്തി​യനി​ല​യി​ൽ ക​ണ്ടെ​ത്തി.

ചെ​റു​തു​രു​ത്തി പോ​ലീ​സി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെതു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വു​ചെ​ടി ക​ണ്ടെ​ത്തി​യ​ത്. ചെ​റു​തു​രു​ത്തി എ​സ്ഐ നി​ഖി​ൽ, അ​ഡി​ഷ​ണ​ൽ എ​സ്ഐ ക​മ​റു​ദ്ദീ​ൻ മ​റ്റു ഉ​ദ്യോ​ഗ​സ്ഥ​രും സം​ഘ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.