പു​ത്ത​ൻ​ചി​റ​യി​ൽ പ​ക​ൽ​വീ​ട് തു​റ​ന്നു
Sunday, August 25, 2024 6:14 AM IST
മാ​ള: പു​ത്ത​ൻ​ചി​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ബ​ഹു​വ​ർ​ഷ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 25 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചു നി​ർ​മി​ച്ച പ​ക​ൽ​വീ​ട് തു​റ​ന്നു. മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. അ​ഡ്വ. വി.​ആ​ർ. സു​നി​ൽ​കു​മാ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഐ​സി​ഡി​എ​സ് സൂ​പ്പ​ർ‌​വൈ​സ​ർ എം.​എ​ച്ച്. ര​ജി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​പി. വി​ദ്യാ​ധ​ര​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സു​മി​ത ദി​ലീ​പ്, ര​മ രാ​ഘ​വ​ൻ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ എ.​എ​ൻ. രേ​ണു​ക, വാ​സ​ന്തി സു​ബ്ര​ഹ്മ​ണ്യ​ൻ, സം​ഗീ​ത അ​നീ​ഷ് തു​ട​ങ്ങി​യ ജ​ന​പ്ര​തി​നി​ധി​ക​ൾ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ​ങ്കെ​ടു​ത്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​മി ബേ​ബി സ്വാ​ഗ​ത​വും വാ​ർ​ഡ് മെ​മ്പ​ർ എം.​എം. ഷ​മേ​ജ് ന​ന്ദി​യും പ​റ​ഞ്ഞു.