ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്ക​ണം: ആ​ർ​ജെ​ഡി
Sunday, August 25, 2024 6:14 AM IST
കൊ​ര​ട്ടി: നി​ർ​ദി​ഷ്ട അ​ടി​പ്പാ​ത നി​ർ​മാ​ണ​ത്തി​നു മു​ന്നോ​ടി​യാ​യി സ​ർ​വീ​സ് റോ​ഡു​ക​ളു​ടെ​യും ഡ്രൈ​നേ​ജു​ക​ളു​ടെ​യും പ​ണി തു​ട​ങ്ങി​യ​പ്പോ​ൾ ഗ​താ​ഗ​ത​കു​രു​ക്ക് രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണെ​ന്നും ജ​ന​ങ്ങ​ൾ​ക്കു സു​ഗ​മ​മാ​യി യാ​ത്ര ചെ​യ്യു​വാ​ൻ കൂ​ടി​യാ​ലോ​ച​ന​ക​ളി​ലൂ​ടെ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും ആ​ർ​ജെ​ഡി കൊ​ര​ട്ടി മേ​ഖ​ലാ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.


ജി​ല്ലാ സെ​ക്ര​ട്ട​റി പോ​ൾ പു​ല്ല​ൻ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​ർ​ജ് വി. ​ഐ​നി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​ത പൗ​ലോ​സ്, ജോ​യ് മേ​ലേ​ട​ൻ, ജോ​ഷി മം​ഗ​ല​ശേ​രി, ഫ്രാ​ൻ​സി​സ് പ​ത​പ്പി​ള്ളി, സ​ണ്ണി വെ​ട്ടി​യാ​ട​ൻ, എ.​വി. ജോ​ൺ​സ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.