ബ്ല​ഡ് ക​ള​ക‌്ഷ​ൻ സെ​ന്‍റ​ർ തു​റ​ന്നു
Sunday, August 25, 2024 6:14 AM IST
കു​റ്റി​ക്കാ​ട്: ഫാ​ർ​മേ​ഴ്സ് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഹൈ​ടെ​ക് നീ​തി ലാ​ബി​ന്‍റെ ബ്ല​ഡ് ക​ള​ക‌്ഷ​ൻ സെ​ന്‍റ​ർ മോ​തി​ര​ക്ക​ണ്ണി​യി​ൽ തു​റ​ന്നു. പ്ര​സി​ഡ​ന്‍റ് പി.​കെ. ജോ​സ് പ​ടി​ഞ്ഞാ​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സു​ട്ട​ൻ കൈ​താ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ കെ.​ജി. ലി​സി, ഡയറക്ടർമാരായ സോണി കല്ലൂപ്പാലം, പി.പി. പോളി, ബ്രാഞ്ച് മാനേജർ ഷെെജു എന്നിവർ പ്ര​സം​ഗി​ച്ചു.