കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി
Sunday, August 25, 2024 6:14 AM IST
ചെ​ന്ത്രാ​പ്പി​നി: ക​യ്പ​മം​ഗ​ലം ച​ളി​ങ്ങാ​ട് സ്വ​ദേ​ശി​യെ കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി. ച​ളി​ങ്ങാ​ട് വൈ​പ്പി​ൻ​കാ​ട്ടി​ൽ അ​ജ്മ​ലി(25)​നെ​യാ​ണ് ഒ​രു​വ​ർ​ഷ​ത്തേ​ക്കു ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തു വി​ല​ക്കി നാ​ടു​ക​ട​ത്തി​യ​ത്. ഇ​യാ​ൾ ക​യ്പ​മം​ഗ​ലം പോ​ലീ​സ് സ്റ്റേ​ഷ​ൻ റൗ​ഡി​യും പ​ത്തോ​ളം കേ​സു​ക​ളി​ലും പ്ര​തി​യു​മാ​ണെ​ന്ന് പോ​ലി​സ് പ​റ​ഞ്ഞു.