കാ​ഞ്ഞാ​ണി​യി​ൽ ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Saturday, August 24, 2024 11:02 PM IST
കാ​ഞ്ഞാ​ണി: ബൈ​ക്കു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. കാ​ഞ്ഞാ​ണി പു​ത്ത​ൻ​കു​ളം സ്വ​ദേ​ശി നെ​ടു​ന്തേ​ട​ത്ത് വീ​ട്ടി​ൽ വേ​ണു മ​ക​ൻ വി​ഷ്ണു(27) ആ​ണ് മ​രി​ച്ച​ത്.

അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​പ​രി​ക്കേ​റ്റ പൂ​വ​ശേ​രി വീ​ട്ടി​ൽ ആ​ദ​ർ​ശി(20)​നെ വാ​ടാ​ന​പ്പ​ള്ളി ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​ർ തൃ​ശൂ​ർ വെ​സ്റ്റ്ഫോ​ർ​ട്ട് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വെള്ളി യാഴ്ച രാത്രി 12.30 യോ​ടെ കാ​ഞ്ഞാ​ണി പു​ത്ത​ൻ​കു​ള​ത്ത് വ​ച്ചാ​ണ് അ​പ​ക​ടം. അ​മ്മ: ബി​ന്ദു. സ​ഹോ​ദ​രി: ന​വ്യ.