കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി കാ​ന​ഡ​യി​ൽ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
Saturday, August 24, 2024 11:02 PM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: കാ​ന​ഡ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി മ​രി​ച്ചു. ഏ​റി​യാ​ട് പേ ​ബ​സാ​ർ അ​മ്മു റോ​ഡി​ൽ താ​മ​സി​ക്കു​ന്ന കാ​ട്ടു​പ​റ​ന്പി​ൽ ഷാ​ജി​യു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് സ​ൽ​മാ​ൻ (24) ആ​ണ് മ​രി​ച്ച​ത്. മാ​താ​വ് : ഷ​ഹ​ന.