വി​ദ്യാ​ർ​ഥി​നി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
Saturday, August 24, 2024 11:02 PM IST
വ​ര​ന്ത​ര​പ്പി​ള്ളി: പി​ടി​ക്ക​പ്പ​റ​മ്പി​ൽ വി​ദ്യാ​ർ​ഥി​നി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. ക​ല്ലാ​റ്റ് വീ​ട്ടി​ൽ മ​നോ​ഹ​ര​ന്‍റെ മ​ക​ൾ മ​ന്യ (22) ആ​ണ് മ​രി​ച്ച​ത്.​ ഇന്നലെ രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. ശ്വാ​സ​ത​ട​സം നേ​രി​ട്ട മ​ന്യ​യെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ മ​ര​ണം സം​ഭ​വി​ച്ചു.​

ക​ര​ൾ ചു​രു​ങ്ങു​ന്ന അ​പൂ​ർ​വ രോ​ഗ​ത്തി​ന് ദീ​ർ​ഘ​നാ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. തൃ​ശൂ​ർ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​യാ​ണ്.​ സം​സ്കാ​രം ന​ട​ത്തി.​ അ​മ്മ: വ​ത്സ​ല. സ​ഹോ​ദ​ര​ൻ: മ​നു.