ബൈ​ക്കി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ചാ​യ​ക്ക​ട​ക്കാ​ര​ൻ മ​രി​ച്ചു
Saturday, August 24, 2024 11:02 PM IST
ചാ​വ​ക്കാ​ട്: സെ​ൻട്ര​ലി​ൽ കാ​ലി​ക്ക​റ്റ് ടീ ​ഷോ​പ്പ് ന​ട​ത്തു​ന്ന​അ​ക​ലാ​ട് മൂ​ന്ന​യി​നി റ​ഹ്മ​ത്ത് ഹാ​ളി​ന് സ​മീ​പം മ​ണ്ണൂ​ര​യി​ൽ ബ​ഷീ​റാ (48) ണ് ​മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു അ​പ​ക​ടം. ചാ​വ​ക്കാ​ട്ടെ ക​ട​യി​ലേ​ക്ക് വ​രു​ന്ന​തി​നാ​യി ബ​സ് ക​യ​റാ​ൻ നി​ൽ​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് യു​വാ​ക്ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് ഇ​ടി​ച്ച​ത്.

തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ മ​രി​ച്ചു. ക​ബ​റ​ട​ക്കം ന​ട​ത്തി. ബൈ​ക്ക് യാ​ത്രി​ക​രാ​യ പു​ന്ന​യൂ​ർ​ക്കു​ളം സ്വ​ദേ​ശി​ക​ളാ​യ അ​ഫീ​സ്, ഷ​ഹീ​ർ എ​ന്നി​വ​ർ​ക്കും പ​രു​ക്കേ​റ്റി​രു​ന്നു. ഇ​വ​ർ ചി​കി​ത്സ​യി​ലാ​ണ്.

ബ​ഷീ​റിന്‍റെ ഭാ​ര്യ: റ​സി​യ. മ​ക്ക​ൾ: അ​ർ​ഫാ​ന, റെ​ജീ​ന, മു​ഹ​മ്മ​ദ് ബി​ലാ​ൽ.